കോവിഡ് നിയമലംഘനങ്ങൾ നടത്തിയാൽ പിഴ 50 ദിനാറാക്കാൻ ഒരുങ്ങി സർക്കാർ

കുവൈറ്റിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി 1969 ലെ നിയമം (8)ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനായി ചട്ടങ്ങൾ തയ്യാറാക്കാനൊരുങ്ങി സർക്കാർ എക്സിക്യൂട്ടീവ്. നിയമം ഉടൻ പുറപ്പെടുവിച്ച് പിഴ അടക്കുന്നതിനുള്ള അപേക്ഷ തയാറാക്കുന്നതിനും, മറ്റുമായി ഉടൻ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. ജുഡീഷ്യൽ നിയന്ത്രണം പൊതുസ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങുമെന്നും വീടുകളിലേക്ക് വ്യാപിക്കുന്നില്ലെന്നും വാക്സിനേഷൻ ഉൾപ്പെടുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഏതെങ്കിലും പൗരനോ … Continue reading കോവിഡ് നിയമലംഘനങ്ങൾ നടത്തിയാൽ പിഴ 50 ദിനാറാക്കാൻ ഒരുങ്ങി സർക്കാർ