ആറു മാസത്തിലധികം കുവൈറ്റിന് പുറത്ത് കഴിഞ്ഞവരുടെ റെസിഡൻസി റദ്ധാക്കാൻ നീക്കം

കുവൈറ്റിന് പുറത്ത് ആറു മാസത്തിൽ അധികം കാലം കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്ന നിയമം പുനസ്ഥാപിക്കാൻ ആലോചന തുടങ്ങി ആഭ്യന്തര മന്ത്രാലയം. കോവിഡ്‌ വ്യാപനത്തെ തുടർന്ന് ഈ നിയമം നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിൽ കുറവ് വരികയും രാജ്യം സാധാരണ നിലയിലേക്ക്‌ മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു നിയമം വീണ്ടും പുന സ്ഥാപിക്കുന്നത്‌. ഗാർഹിക തൊഴിലാളികൾക്ക് കഴിഞ്ഞ … Continue reading ആറു മാസത്തിലധികം കുവൈറ്റിന് പുറത്ത് കഴിഞ്ഞവരുടെ റെസിഡൻസി റദ്ധാക്കാൻ നീക്കം