കുവൈറ്റിൽ അടുത്ത വർഷം നികുതിയായി ലഭിക്കുക 565 മില്യൺ

കുവൈറ്റിൽ നികുതി വർധിപ്പിച്ചതിനെ തുടർന്ന് അടുത്ത സാമ്പത്തിക വർഷം നികുതി പ്രകാരം രാജ്യത്ത് ലഭിക്കുക 565 മില്യൺ ദിനാറാകുമെന്ന് ധനമന്ത്രാലയം. വരുമാനം, ലാഭം, മൂലധന നേട്ടം എന്നിവയുടെ നികുതി 21 ശതമാനമാണ് വർധിപ്പിച്ചിട്ടുള്ളത്. അടുത്ത 2022-2023 കാലയളവിൽ നികുതി വരുമാനത്തിൽ ഏഴ് ശതമാനം വർദ്ധനവ് ഉണ്ടായി 39 മില്യൺ ദിനാറിൽ നിന്ന് 565 മില്യൺ ദിനാറിലേക്ക് … Continue reading കുവൈറ്റിൽ അടുത്ത വർഷം നികുതിയായി ലഭിക്കുക 565 മില്യൺ