പൗരന്മാരോട് ഉക്രെയ്ൻ വിടാൻ നിർദ്ദേശം നൽകി കുവൈറ്റ്
ഉക്രെയ്നിലെ കുവൈറ്റ് സ്റ്റേറ്റ് എംബസി കുവൈറ്റ് പൗരന്മാരോട് അവരുടെ സുരക്ഷയ്ക്കായി ഉക്രെയ്ൻ വിടാൻ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ റഷ്യ ഏത് നിമിഷവും യുക്രൈനെ ആക്രമിച്ചേക്കാമെന്നാണ് അമേരിക്കയും, ബ്രിട്ടനും മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് കുവൈറ്റ് പൗരന്മാരെ തിരികെ വിളിച്ചത്. രാജ്യത്തേക്ക് തിരികെ വരുന്നതിനായി കുവൈറ്റ് എംമ്പസിയുടെ താഴെ പറയുന്ന എമർജൻസി ഫോണുകളിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു: 0066 … Continue reading പൗരന്മാരോട് ഉക്രെയ്ൻ വിടാൻ നിർദ്ദേശം നൽകി കുവൈറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed