കുവൈറ്റിൽ നിലവിൽ ലഭിക്കുന്നത് പ്രതിദിനം 10,000 സിവിൽ ഐഡി അപേക്ഷകൾ

കോവിഡ് വ്യാപനം മൂലം മൂന്നര മാസത്തോളം നിർത്തിവച്ചിരുന്ന സിവിൽ ഐഡി പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതിനെ തുടർന്ന് നിലവിൽ പ്രതിദിനം 10,000 സിവിൽ ഐഡി അപേക്ഷകളാണ് സ്വീകരിക്കുന്നതെന്ന് ഐടി മന്ത്രി ഡോ . റാണ അൽ ഫാരെസ്.2020 മാർച്ച് 12 മുതൽ 2020 ജൂൺ ആറ് വരെയാണ് സിവിൽ ഐഡി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നത്. ആരോഗ്യമുൻകരുതലുകൾ പാലിച്ചും, ജീവനക്കാരുടെ … Continue reading കുവൈറ്റിൽ നിലവിൽ ലഭിക്കുന്നത് പ്രതിദിനം 10,000 സിവിൽ ഐഡി അപേക്ഷകൾ