കുവൈറ്റിൽ കോവിഡ് മുന്നണി പോരാളികൾക്ക് 12 ലക്ഷം വരെ ആനുകൂല്യം

കുവൈറ്റിൽ കോവിഡ് വ്യാപനം തടയുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച കോവിഡ് മുന്നണി പോരാളികൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യം നൽകിത്തുടങ്ങി. 12 ലക്ഷത്തോളം രൂപയുടെ ധനസഹായമാണ് നൽകുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്. 2500 ദിനാർ (6.2 ലക്ഷം രൂപ) മുതൽ 5000 ദിനാർ (12.4 ലക്ഷം രൂപ) വരെ തസ്തിക അനുസരിച്ചാണ് … Continue reading കുവൈറ്റിൽ കോവിഡ് മുന്നണി പോരാളികൾക്ക് 12 ലക്ഷം വരെ ആനുകൂല്യം