കുവൈറ്റിൽ വിനോദസഞ്ചാര, കുടുംബ സന്ദർശക വിസകൾ മാർച്ച്‌ മാസം മുതൽ ആരംഭിച്ചേക്കും

കുവൈറ്റിൽ മാർച്ച്‌ മാസം മുതൽ വിനോദസഞ്ചാര, കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കും. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സന്ദർശക വിസകൾ അനുവദിക്കുന്നത്. ഇതിനായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നും കൊറോണയുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യ സ്ഥിരത സംബന്ധിച്ചുള്ള റിപ്പോർട്ടിനായി ആഭ്യന്തരത്തിലെ താമസകാര്യ വിഭാഗം കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതിനാൽ ഒരു അനുകൂല തീരുമാനം … Continue reading കുവൈറ്റിൽ വിനോദസഞ്ചാര, കുടുംബ സന്ദർശക വിസകൾ മാർച്ച്‌ മാസം മുതൽ ആരംഭിച്ചേക്കും