ക്വാറന്റൈൻ 5 ദിവസമായി കുറയ്ക്കുന്ന കാര്യം ചർച്ച ചെയ്യാനൊരുങ്ങി കമ്മിറ്റി

നിലവിലെ ക്വാറന്റൈൻ കാലയളവ് 7 ദിവസത്തിന് പകരം 5 ദിവസമായി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം ചർച്ച ചെയ്യാനൊരുങ്ങി കൊറോണ മിനിസ്റ്റീരിയൽ കമ്മിറ്റി. രോഗബാധിതർക്ക് ക്വാറന്റൈൻ ഒരാഴ്ചയ്ക്ക് പകരം 5 ദിവസമായും സമ്പർക്കം പുലർത്തുന്നവർക്കുള്ള ക്വാറന്റൈൻ ദിവസങ്ങളുടെ എണ്ണത്തെക്കുറിച്ചും കമ്മിറ്റി ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷം പോസിറ്റീവ് ആയ ആളെ പരിശോധിക്കാനും അഞ്ചാം ദിവസം … Continue reading ക്വാറന്റൈൻ 5 ദിവസമായി കുറയ്ക്കുന്ന കാര്യം ചർച്ച ചെയ്യാനൊരുങ്ങി കമ്മിറ്റി