16 വയസ്സിന് മുകളിലുള്ളവർക്കും ഇനിമുതൽ ബൂസ്റ്റർ ഡോസ് എടുക്കാം

കുവൈറ്റിൽ 16 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർക്കും ഇനി മുതൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവർക്ക് ബൂസ്റ്ററിന് അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ക്കാം. എന്നാൽ 40 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്കാ​ൻ അ​പ്പോ​യി​ൻ​റ്​​മെൻറ്​ ആ​വ​ശ്യ​മി​ല്ല. മി​ശ്​​രി​ഫ് വാ​ക്സി​നേ​ഷ​ൻ സെൻറ​റി​ന്​ പു​റ​മെ രാ​ജ്യ​ത്തെ വാ​ക്സി​ൻ വി​ത​ര​ണം ന​ട​ക്കു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ജാ​ബി​ർ … Continue reading 16 വയസ്സിന് മുകളിലുള്ളവർക്കും ഇനിമുതൽ ബൂസ്റ്റർ ഡോസ് എടുക്കാം