കുവൈത്തിൽ 50 അധിക വിമാനങ്ങൾ കൂടി വേണമെന്ന് മുഹമ്മദ് അൽ മുതൈരി

അടുത്ത കുറച്ച് ദിവസങ്ങളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന ഷെഡ്യൂൾ ഫ്ലൈറ്റുകൾക്ക് പുറമെ എയർ ട്രാൻസ്പോർട്ട് മാർക്കറ്റിന് കുറഞ്ഞത് 50 ലധികം അധിക വിമാനങ്ങളെങ്കിലും ആവശ്യമാണെന്ന് ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് മേധാവി മുഹമ്മദ് അൽ മുതൈരി അറിയിച്ചു. അവധിക്കാലം അടുത്ത മാർച്ച് ആദ്യം വരെ നീട്ടിയതിനെ തുടർന്ന് നിരവധി ആളുകളാണ് വിദേശയാത്രക്ക് … Continue reading കുവൈത്തിൽ 50 അധിക വിമാനങ്ങൾ കൂടി വേണമെന്ന് മുഹമ്മദ് അൽ മുതൈരി