കുവൈറ്റിൽ കഴിഞ്ഞ വർഷം സഹായമായി നൽകിയത് 24 മില്യൺ

കുവൈറ്റിൽ കഴിഞ്ഞ വർഷം സഹായമായി ഏകദേശം 24.04 മില്യൺ ദിനാർ നൽകിയതായി സക്കാത്ത് ഹൗസ് ആക്ടിം​ഗ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ അസ്മി അറിയിച്ചു. 30,826 കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. ഏറ്റവും അത്യാവശ്യമുള്ള കുടുംബങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. വിധവകൾ, വിവാഹമോചിതർ, അനാഥർ, വയോധികർ, സാമ്പത്തിക വരുമാനമോ അന്നദാതാവോ ഇല്ലാത്തവർക്കുള്ള തുട‌ങ്ങിയവർക്കാണ് സഹായങ്ങൾ എത്തിച്ചത്. സാമ്പത്തികമായി … Continue reading കുവൈറ്റിൽ കഴിഞ്ഞ വർഷം സഹായമായി നൽകിയത് 24 മില്യൺ