കുവൈറ്റിലെ വടക്കൻ മേഖലയിൽ വിമാനത്താവളത്തിനായി സ്ഥലം അനുവദിക്കാൻ ധാരണ

കുവൈറ്റലെ വടക്കൻ മേഖലയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിന് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് പാർലിമെന്റ് അംഗം അഹമ്മദ് ഹദ്യാൻ അൽ അൻസിയുടെ നിർദേശം അംഗീകരിച്ചു. മുനിസിപ്പൽ കൗൺസിൽ ഈകാര്യം തീരുമാനിച്ചതായി മന്ത്രി ഡോ. റാണ അൽ ഫാരിസ് അറിയിച്ചു. ജനുവരി 10ന് നടന്ന മുനിസിപ്പൽ കൗൺസിൽ യോ​ഗത്തിൽ പൊതു വിപണികളുടെ നിയന്ത്രണം സംബന്ധിച്ച കരട് മന്ത്രിതല തീരുമാനത്തിന് … Continue reading കുവൈറ്റിലെ വടക്കൻ മേഖലയിൽ വിമാനത്താവളത്തിനായി സ്ഥലം അനുവദിക്കാൻ ധാരണ