കുവൈറ്റിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

ഇന്നലെ വൈകുന്നേരം അഹമ്മദ് അൽ ജാബർ സ്ട്രീറ്റിൽ കുവൈത്ത് കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പ്രവാസി ഓടിച്ചിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ക്യാപിറ്റൽ ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എതിർക്കുകയും, ഗതാഗതം ക്രമീകരിക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo