കുവൈറ്റിൽ അനധികൃത്യമായുള്ള മരുന്ന് വില്പന കൂടുന്നു

കു​വൈ​ത്തി​ൽ ബ​ഖാ​ല​ക​ളി​ൽ ആളുകൾക്ക് അ​ന​ധി​കൃ​ത​മാ​യി മ​രു​ന്ന്​ വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി. ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ളാ​ണ്​ ​ഡോ​സേ​ജ്​ പ​രി​ഗ​ണി​ക്കാ​തെ​യും​ മ​രു​ന്ന്​ വാ​ങ്ങി ക​ഴി​ക്കു​ന്ന​ത്. ഇത്തരക്കാർക്ക് വിൽക്കുന്ന മരുന്നുകളിൽ കാലാവധി കഴിഞ്ഞവയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വേ​ദ​ന​സം​ഹാ​രി​ക​ൾ, പ​നി​ക്കും ചു​മ​ക്കും ജ​ല​ദോ​ഷ​ത്തി​നു​മു​ള്ള മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ വി​ൽ​ക്കു​ന്ന​ത്. സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് ഫീസ് ഏർപ്പെടുത്തിയതിന് ശേഷമാണ് ഇത്തരത്തിൽ മരുന്ന് വാങ്ങുന്നത് … Continue reading കുവൈറ്റിൽ അനധികൃത്യമായുള്ള മരുന്ന് വില്പന കൂടുന്നു