ആരോഗ്യ മന്ത്രാലയത്തിൽ നിന്നെന്നെ വ്യാജേന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കോളുകൾ ലഭിക്കുന്നതായി പരാതി

ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകൾക്ക് കോളുകൾ ലഭിക്കുന്നതായി റിപ്പോർട്ട്‌. വിളിക്കുന്നയാൾ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങളെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്നതാണ് രീതി. മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് മൊബൈൽ ഫോണിൽ ലഭിച്ച OTP നമ്പറിനെക്കുറിച്ചും ചോദിക്കും. ചില കേസുകളിൽ, പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന കോൾ ലഭിച്ചതായും ഒടിപി ഷെയർ ചെയ്തില്ലെങ്കിൽ കേസ് … Continue reading ആരോഗ്യ മന്ത്രാലയത്തിൽ നിന്നെന്നെ വ്യാജേന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കോളുകൾ ലഭിക്കുന്നതായി പരാതി