ഷാർഖിലെ തയ്യൽ കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ആരോഗ്യ ആവശ്യകത സമിതി ഇൻസ്പെക്ടർമാർ കോവിഡ് മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ഷാർഖ് ഏരിയയിലെ വിവിധ തയ്യൽ, തുണിക്കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. അസംസ്‌കൃത തുണിത്തരങ്ങളുടെ ഉത്ഭവ രാജ്യം മാറ്റുക, പരസ്യപ്പെടുത്തിയ വിലയിൽ കൃത്രിമം കാണിക്കുക, വാണിജ്യ തട്ടിപ്പ് ഉൾപ്പെടെയുള്ള ലംഘനങ്ങൾ സംഘം കണ്ടെത്തി. കൊറോണ വൈറസിന്റെ വ്യാപനത്തെ … Continue reading ഷാർഖിലെ തയ്യൽ കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed