സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ പിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചു

എയര്‍പോര്‍ട്ടുകളില്‍ റാപിഡ് പി സി ആര്‍ നിരക്ക് കുറച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഫെബ്രുവരി 8 ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ ഇനി 1200 രൂപയായിരിക്കും റാപിഡ് പി സി ആര്‍ ടെസ്റ്റിന് ഈടാക്കുക. കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇതുവരെ 2490 രൂപ മുതലായിരുന്നു റാപിഡ് പിസിആര്‍ ടെസ്റ്റിന് ഈടാക്കാക്കിയിരുന്നത്. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റാപിഡ് … Continue reading സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ പിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചു