അപ്പോയിന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് എടുക്കാമെന്ന് പ്രചരണം; മിഷ്‌റഫിൽ ആളുകൾ തടിച്ചുകൂടി
മുൻകൂർ അപ്പോയ്ന്റ്മെന്റ് ഇല്ലാതെ തന്നെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കാൻ അനുവാദമുണ്ടെന്ന തെറ്റായ വിവരത്തെ തുടർന്ന് മിഷ്‌റഫ് ഏരിയയിലെ കുവൈറ്റ് വാക്‌സിനേഷൻ കേന്ദ്രത്തിൽ ആളുകൾ തടിച്ചുകൂടി. സുരക്ഷാ അധികാരികളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് സ്ഥിതി ശാന്തമാക്കിയത്. തിക്കിലും തിരക്കിലും പെട്ട് ആർക്കും നാശനഷ്ടമോ ഉപദ്രവമോ ഉണ്ടായിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനെ കുറിച്ച് … Continue reading അപ്പോയിന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് എടുക്കാമെന്ന് പ്രചരണം; മിഷ്‌റഫിൽ ആളുകൾ തടിച്ചുകൂടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed