ആരോഗ്യ നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിനുള്ള ശുപാർശകൾ പാസാക്കി കുവൈറ്റ് പാർലമെന്റ്

കോവിഡ് 19 യാത്രാ നിയന്ത്രണങ്ങളും പൊതുവായ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും സംബന്ധിച്ച ശുപാർശകൾ ദേശീയ അസംബ്ലി അംഗീകരിച്ചു. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകളുടെ യാത്രാ നിയന്ത്രണങ്ങൾ ഉടനടി എടുത്തുകളയുന്നതും, വാക്‌സിനേഷൻ എടുക്കാത്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നതും ആദ്യ ശുപാർശയിൽ ഉൾപ്പെടുന്നു. രണ്ടാമത്തെ ശുപാർശയിൽ, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തവരായി അംഗീകരിക്കാനാണ് തീരുമാനം. … Continue reading ആരോഗ്യ നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിനുള്ള ശുപാർശകൾ പാസാക്കി കുവൈറ്റ് പാർലമെന്റ്