കുവൈറ്റിൽ തൊഴിലുടമകൾക്കെതിരെ ജനുവരിയിൽ മാത്രം ലഭിച്ചത് 600 പരാതികൾ

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനിയുടെ ലൈസൻസ് മാൻപവർ അതോറിറ്റി റദ്ദാക്കി. തൊഴിലുടമകൾക്കെതിരെ 600 പരാതികളാണ് തൊഴിലാളികളിൽ നിന്നും ഈ വർഷം ജനുവരിയിൽ മാത്രം ലഭിച്ചത്. ഇതിൽ 62 പരാതികൾ ജുഡീഷറിയിലേക്ക് റഫർ ചെയ്തു. ബാക്കി പരാതികളിൽ അന്വേഷണം നടക്കുകയാണ്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്കും, ഓഫീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായുംമാൻപവർ അതോറിറ്റി ഔദ്യോഗിക വക്താവ് … Continue reading കുവൈറ്റിൽ തൊഴിലുടമകൾക്കെതിരെ ജനുവരിയിൽ മാത്രം ലഭിച്ചത് 600 പരാതികൾ