നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സ്ഥാപിക്കാനൊരുങ്ങി ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ്, ദേശീയ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും വേണ്ടിയുള്ള കേന്ദ്രം സ്ഥാപിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. ഭാവിയിലെ ആരോഗ്യ വെല്ലുവിളികളെ നേരിടാൻ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ തയ്യാറാക്കും. പൊതുജനാരോഗ്യവും സുരക്ഷിതത്വവും, പ്രതിസന്ധികളെ നേരിടാനും, രോഗങ്ങൾ തടയാനും, നേരിടാനുമുള്ള തന്ത്രങ്ങൾ നടപ്പാക്കാനും, ഗവേഷണം നടത്താനും, പകർച്ചവ്യാധികളായാലും വിട്ടുമാറാത്ത രോഗങ്ങളായാലും രാജ്യത്തെ ആരോഗ്യ സംബന്ധമായ ദുരന്തങ്ങളിൽ നിന്ന് … Continue reading നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സ്ഥാപിക്കാനൊരുങ്ങി ആരോഗ്യമന്ത്രി