കുവൈറ്റിൽ വിമാനം പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപ് ഡിപ്പാർച്ചർ ഗേറ്റ് അടക്കും

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റു​ക​ൾ പു​റ​പ്പെ​ടു​ന്ന​തി​നു 20 മി​നി​റ്റു മു​മ്പും, ​ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ്​ ചെ​ക് ഇ​ൻ കൗ​ണ്ട​റു​ക​ൾ അ​ട​ക്കു​മെ​ന്നും ഡി.​ജി.​സി.​എ. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ് ബാ​ഗേ​ജ് ചെ​ക് ഇ​ൻ പൂർത്തിയാക്കണം. പു​റ​പ്പെ​ടാ​നു​ള്ള സ​മ​യ​ത്തി​ന്റെ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ് കൗ​ണ്ട​ർ ക്ലോ​സ് ചെ​യ്യും. ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റ് വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു 20 … Continue reading കുവൈറ്റിൽ വിമാനം പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപ് ഡിപ്പാർച്ചർ ഗേറ്റ് അടക്കും