ക്ലബ്ബുകൾക്കും ഫെഡറേഷനുകൾക്കും ഒളിമ്പിക് കമ്മിറ്റികൾക്കും നിക്ഷേപ ലൈസൻസുകൾ നൽകുന്നത് നിർത്തി

അടുത്ത മൂന്ന് മാസത്തേക്ക് സ്വകാര്യ, മോഡൽ ഹൗസിംഗ് ഏരിയകളിലെ ക്ലബ്ബുകൾക്കും ഫെഡറേഷനുകൾക്കും ഒളിമ്പിക് കമ്മിറ്റികൾക്കും നിക്ഷേപ ലൈസൻസുകൾ നൽകുന്നത് താത്കാലികമായി നിർത്തിവെച്ചതായി ഐടി മുനസിപ്പൽ അഫയേഴ്സ് മന്ത്രി ഡോ. റാണ അൽ ഫാരിസ് അറിയിച്ചു. അടുത്ത മെയ് അവസാനം വരെയാണ് നിർത്തിവച്ചിട്ടുള്ളത്. ലൈസൻസ് നൽകുന്നതിലൂടെ റസിഡൻഷ്യൽ ഏരിയകളിലെ താമസക്കാർക്ക് ഉണ്ടാക്കുന്ന അസൗകര്യം സംബന്ധിച്ച് വർദ്ധിച്ചുവരുന്ന പരാതികളുടെ … Continue reading ക്ലബ്ബുകൾക്കും ഫെഡറേഷനുകൾക്കും ഒളിമ്പിക് കമ്മിറ്റികൾക്കും നിക്ഷേപ ലൈസൻസുകൾ നൽകുന്നത് നിർത്തി