രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ്‌ ആവശ്യകത റദ്ദാക്കാൻ നിർദ്ദേശം

വിദേശത്തു നിന്ന് കുവൈറ്റിലേക്ക് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ്‌ നെഗറ്റീവ് റിസൾറ്റിന്റെ ആവശ്യകത റദ്ദാക്കാൻ നിർദ്ദേശം. സിവിൽ വ്യോമയാന അധികൃതരാണു കോവിഡ് എമർജ്ജൻസി കമ്മിറ്റിയുടെ പരിഗണക്കായി ഇക്കാര്യം സമർപ്പിച്ചിരിക്കുന്നത്. കുവൈറ്റിൽ നിലവിൽ വാക്സിൻ എടുത്ത യാത്രക്കാർക്ക് രാജ്യത്ത് എത്തി ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ ഏർപ്പെടുത്താനും, കൂടാതെ രാജ്യത്ത്‌ എത്തിയ ഉടൻ തന്നെ പി. സി. ആർ.പരിശോധനക്ക്‌ … Continue reading രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ്‌ ആവശ്യകത റദ്ദാക്കാൻ നിർദ്ദേശം