ഒമ്പത് മാസത്തിനിടെ കുവൈറ്റ് വിട്ടത് 168,000 തൊഴിലാളികൾ
കുവൈറ്റിൽ കഴിഞ്ഞ വർഷം ഒമ്പത് മാസത്തിനിടെ ജോലി ഉപേക്ഷിച്ച് രാജ്യം വിട്ടത് 168,000 പ്രവാസികൾ. 2021 ജനുവരി മുതൽ സെപ്റ്റംബർ മാസം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഈ കണ്ടെത്തൽ. 60,400 ഗാർഹിക തൊഴിലാളികളും, സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്ന് 107,900 പ്രവാസികളും ജോലി ഉപേക്ഷിച്ച് പോയതായാണ് കണ്ടെത്തൽ. രാജ്യം വിടുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. … Continue reading ഒമ്പത് മാസത്തിനിടെ കുവൈറ്റ് വിട്ടത് 168,000 തൊഴിലാളികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed