കുവൈത്തികളുടെ ശരാശരി ശമ്പളം പ്രതിമാസം 1490 ദിനാർ; കുവൈറ്റികളല്ലാത്തവർക്ക് 331 ദിനാർ

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ തൊഴിൽ വിപണി സ്ഥിതിവിവരക്കണക്ക് അനുസരിച്ച്, തൊഴിൽ വിപണിയിൽ കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം 1,490 ദിനാറും കുവൈത്തികൾ അല്ലാത്തവരുടെത് 331 ദിനാറും. പൊതുമേഖലയിലെ കുവൈത്തികളുടെ ശരാശരി വേതനം 1539 ദിനാറാണെങ്കിൽ പൊതുമേഖലയിലെ കുവൈത്തികളല്ലാത്തവരുടെ വേതനം 732 ദിനാറാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിൽ, കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം 1252 … Continue reading കുവൈത്തികളുടെ ശരാശരി ശമ്പളം പ്രതിമാസം 1490 ദിനാർ; കുവൈറ്റികളല്ലാത്തവർക്ക് 331 ദിനാർ