കുവൈത്തിലെ സ്കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

കുവൈത്ത് സിറ്റി: സ്കൂൾ അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നീട്ടി. 2022 മാർച്ച് 6 വരെ മാറ്റിവയ്ക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലവിലെ തീരുമാനം. ഈ വര്‍ഷത്തേക്കുള്ള പുതുക്കിയ അക്കാദമിക് കലണ്ടർ വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അധ്യാപിക അസോസിയേഷന്‍ സ്കൂള്‍ തുറക്കുന്നത് മാര്‍ച്ചിലേക്ക് … Continue reading കുവൈത്തിലെ സ്കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി