കുവൈറ്റ് സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ മൊബൈൽ ഐഡിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറെ പ്രയോജനകരമാകുന്ന ആപ്പാണ് കുവൈറ്റ് ഡിജിറ്റൽ ഐ.ഡി.ഈ ആപ്പ് വഴി കുവൈറ്റ് സ്റ്റേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ ഐഡി ആപ്പ് വഴി ലഭിക്കുന്നു. സിവിൽ ഐഡി നമ്പർ, സീരിയൽ നമ്പർ, പാസ്പോർട്ട്‌ നമ്പർ എന്നിവ നൽകി ആപ്പ് എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തിരിച്ചറിയൽ രേഖയായും, സർക്കാർ … Continue reading കുവൈറ്റ് സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ മൊബൈൽ ഐഡിയെക്കുറിച്ച് അറിയേണ്ടതെല്ലാം