കുവൈറ്റിലെ തൊഴിൽ വിപണിയിൽ ഇന്ത്യക്കാരെ പിന്തള്ളി ഈജിപ്തുകാർ

സമീപകാല തൊഴിൽ വിപണി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈജിപ്ഷ്യൻ സമൂഹം ഇന്ത്യക്കാരെ മറികടന്ന് കുവൈറ്റ് ലേബർ മാർക്കറ്റിൽ ആദ്യമായി ഒന്നാമതെത്തി. കണക്കുകൾ പ്രകാരം, രാജ്യത്തെ തൊഴിൽ വിപണിയിൽ ഈജിപ്ഷ്യൻ സമൂഹം ഒന്നാം സ്ഥാനത്താണ്, ആകെ 456,600 പുരുഷ സ്ത്രീ തൊഴിലാളികളാണുള്ളത്. അതായത് കുവൈറ്റിലെ മൊത്തം തൊഴിലാളികളിൽ 24%. രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം ഏകദേശം 1.9 ദശലക്ഷമാണ്. … Continue reading കുവൈറ്റിലെ തൊഴിൽ വിപണിയിൽ ഇന്ത്യക്കാരെ പിന്തള്ളി ഈജിപ്തുകാർ