നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി (expartiate) മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തൃശൂര്‍ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്. നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ(dammam airport) ഗിരീഷ് വിമാനത്തില്‍ കയറുന്നതിനിടെയാണ് കുഴഞ്ഞു വീണു മരിച്ചത്. ശനിയാഴ്ച രാത്രി കൊച്ചിയിലേക്കുള്ള ഫ്‌ലൈ ദുബായ് വിമാനത്തില്‍ (fly dubai) നാട്ടിലേക്ക് പോകാനായി ബോര്‍ഡിങ് … Continue reading നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു