കുവൈത്തിൽ ഒമിക്രോൺ തരംഗം കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കുവൈത്തിൽ ഡിസംബർ അവസാനവാരത്തോട്‌ കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണു മന്ത്രാലയം ഇത്തരമൊരു നിഗമനത്തിൽ എത്തിയത്‌. കൂടാതെ കഴിഞ്ഞ തരങ്ങങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ തന്നെ രാജ്യം ഒമിക്രോൺ തരംഗത്തെ അതിജീവിച്ചു എന്നത്‌ … Continue reading കുവൈത്തിൽ ഒമിക്രോൺ തരംഗം കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.