കുവൈത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള പാരിതോഷികം ലഭിച്ചു തുടങ്ങി

കുവൈത്ത്‌ സിറ്റി :കുവൈത്ത് സർക്കാർ കോവിഡ് മുന്നണിപ്പോരാളികൾക് പ്രതിഫലം നൽകുന്നതിനായി പ്രഖ്യാപിച്ച തുക കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകളിലെയും അവരുടെ അക്കൗണ്ടുകളിലേക്ക് ഇതിനകം കൈമാറിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു ഇതോടെ ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ്‌ മുതലായ സർക്കാർ സ്ഥാപനങ്ങളിൽ കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി … Continue reading കുവൈത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള പാരിതോഷികം ലഭിച്ചു തുടങ്ങി