കോവിഡ് പ്രതിസന്ധി: കുവൈത്തിൽനിന്ന് മടങ്ങിയത് 97,802 ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ നിന്നും 97,802 ഇന്ത്യക്കാർ മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ പറഞ്ഞു. രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ഇന്ത്യൻ സർക്കാറിെൻറ കണക്കുപ്രകാരം ആറ് ഗൾഫ് രാജ്യങ്ങളിൽനിന്നായി ഏഴ് ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് മടങ്ങേണ്ടി വന്നു. 7,16,662 പേരാണ് മടങ്ങേണ്ടി വന്നത്. ഇതിൽ പകുതിയോടടുത്ത് (330,058) … Continue reading കോവിഡ് പ്രതിസന്ധി: കുവൈത്തിൽനിന്ന് മടങ്ങിയത് 97,802 ഇന്ത്യക്കാർ