കോവിഡ് മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിന് 1000 പേർക്കെതിരെ നടപടിയെടുത്ത് വനിതാ സംഘം

കോവിഡ് പ്രതിരോധ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിന് 1000 പേർക്കെതിരെ നിയമനടപടി. കോ​വി​ഡ്​ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉറപ്പാക്കാൻ രൂപവത്കരിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. സ്ഥാപനങ്ങളിൽ തൊഴിലാളികൾ കോവിഡ് പ്രതിരോധ മാർഗനിർദേശം പാലിക്കാത്തത്, വെഡിങ് ഹാളുകളിൽ നടത്തിയ പരിപാടികൾ, സ്ത്രീകളുടെ ഒത്തുകൂടലുകൾ, മറ്റു നിർദേശ ലംഘനങ്ങൾ എന്നിവയാണ് പരിശോധനയിൽ പിടികൂടിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും, … Continue reading കോവിഡ് മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിന് 1000 പേർക്കെതിരെ നടപടിയെടുത്ത് വനിതാ സംഘം