ഫോൺ എടുക്കുന്നതിന് മുൻപ് തന്നെ ആരാണ് വിളിക്കുന്നതെന്ന് അറിയണോ? എങ്കിൽ ഇത് നിങ്ങളെ സഹായിക്കും

അനാവശ്യ കോളുകൾ ഫോണിൽ വരുന്നത് തടയാനും, ഫോൺ എടുക്കുന്നതിന് മുൻപ് തന്നെ ആരാണ് വിളിക്കുന്നതെന്ന് അറിയാനും നമ്മെ സഹായിക്കുന്ന ഒരു കിടിലൻ ആപ്പ് ആണ് ട്രൂ കോളർ. ടെലിമാർക്കറ്റർമാർ, സ്പാമർമാർ, മറ്റ് അനാവശ്യ സന്ദേശങ്ങൾ എന്നിവ ഫിൽട്ടർ ചെയ്ത് നിങ്ങളുടെ എല്ലാ കോളുകളും സന്ദേശങ്ങളും വേഗത്തിൽ നിയന്ത്രിക്കാൻ ഈ ആപ്പിലൂടെ കഴിയും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ … Continue reading ഫോൺ എടുക്കുന്നതിന് മുൻപ് തന്നെ ആരാണ് വിളിക്കുന്നതെന്ന് അറിയണോ? എങ്കിൽ ഇത് നിങ്ങളെ സഹായിക്കും