ജലീബിൽ നടന്ന റെയ്ഡിൽ 30 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു

ജലീബ് അൽ ശുയൂഖിൽ മാൻപവർ അതോറിറ്റിയും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ 30 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. റസ്റ്റാറൻറ്, ഫാക്ടറി, വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. അനധികൃത ഫർണിച്ചർ നിർമാണ കേന്ദ്രത്തിൽ നിന്ന് 12 ഗാർഹികത്തൊഴിലാളികളും, 18 സ്വകാര്യ കമ്പനി തൊഴിലാളികളെയും പിടികൂടിയത്. റസ്റ്റാറൻറിൽ നിന്ന് ആറുപേരെയും പിടികൂടി. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട … Continue reading ജലീബിൽ നടന്ന റെയ്ഡിൽ 30 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു