കോവിഡ് മുന്നണി പോരാളികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം മാർച്ച്‌ ആറ് മുതൽ

കോവിഡ് മുന്നണി പോരാളികൾക്കുള്ള ​ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയുടെ വിതരണം മാർച്ച് ആറ് മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. ദേശീയ ദിനവും ഇസ്രാ, മിറാജ് അവധിദിനങ്ങളും അവസാനിച്ചതിന് ശേഷമാണ് ഈ തീയതി നിശ്ചയിച്ചത്.ഫെബ്രുവരി 25 മുതൽ മാർച്ച് ആറ് വരെയാണ് അവധി നിശ്ചയിച്ചിരുന്നത്. വിതരണം നൽകുന്ന സ്ഥലങ്ങളും തീരുമാനിച്ചിട്ടുണ്ട്. റേഷൻ കാർഡിൽ രജിസ്റ്റർ … Continue reading കോവിഡ് മുന്നണി പോരാളികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം മാർച്ച്‌ ആറ് മുതൽ