ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൽ കണ്ടെത്തി

ട്രാഫിക്ക് വിഭാഗം രാജ്യ വ്യാപകമായി നടത്തിയ കർശന വാഹന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 335 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 304 നിയമ ലംഘനങ്ങളും കണ്ടെത്തി. കൂടാതെ 237 ട്രക്കുകളുടെ ലംഘനങ്ങളും, 69 ടാക്സികളുടെ നിയമ ലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ അമിത വേഗതയിൽ ഓടിച്ചതിന് … Continue reading ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൽ കണ്ടെത്തി