ഫെബ്രുവരി 6 ഞായറാഴ്ച മുതൽ ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറന്നിടും

ഞായറാഴ്ച മുതൽ ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറക്കും. ഈ മാസം 28 വരെ ആളുകൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ലിബറേഷൻ ടവർ വെബ്സൈറ്റിൽ നേരത്തെ ബുക്ക് ചെയ്ത് ടവറിലേക്കുള്ള പ്രവേശനം നേടാം. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സ്കൂൾ വിദ്യാർത്ഥികൾക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കുമായിരിക്കും പ്രവേശനം. വൈകുന്നേരം 3:00 മുതൽ രാത്രി … Continue reading ഫെബ്രുവരി 6 ഞായറാഴ്ച മുതൽ ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറന്നിടും