കുവൈറ്റ്‌ ഇന്ത്യൻ അംബാസഡർ ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ജ്, ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യൻ നഴ്‌സുമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച ധാരണാപത്രം നടപ്പാക്കൽ, മറ്റ് പ്രവാസി വിഷയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച … Continue reading കുവൈറ്റ്‌ ഇന്ത്യൻ അംബാസഡർ ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി കൂടിക്കാഴ്ച നടത്തി