കുവൈറ്റിൽ യോഗ മെഡിറ്റേഷൻ ക്യാമ്പിനു ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി

കുവൈത്തി യുവതികളുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ബർ അൽ സൂർ പ്രദേശത്ത് നടത്താനിരുന്ന യോഗ മെഡിറ്റേഷൻ ക്യാമ്പിനു ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. കുവൈത്ത്‌ ടി. വി. അവതാരികയും യോഗ പരിശീലകയുമായ ഇമാൻ അൽ ഹുസൈനാനിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. നിരോധനം ഏർപ്പെടുത്തുയതിനെതിരെ പബ്ലിക്‌ പ്രോസിക്യൂഷനിൽ പരാതി നൽകുമെന്ന് ഇമാം അൽ ഹുസൈനാൻ പറഞ്ഞു. യോഗ … Continue reading കുവൈറ്റിൽ യോഗ മെഡിറ്റേഷൻ ക്യാമ്പിനു ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി