പരിശോധന കർശനമാക്കി ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം; കണ്ടെത്തിയത് 2074 നിയമലംഘനങ്ങൾ

ജനറൽ ട്രാഫിക്ക് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ഹവല്ലി ​ഗവർണറേറ്റിൽ കർശന പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ നിർദേശപ്രകാരമാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്. 2074 നിയമലംഘനങ്ങളാണ് ​ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയത്. 18 വാഹനങ്ങളാണ് മൊത്തം പിടിച്ചെടുത്തത്. ഇതിൽ ഡ്രൈവിം​ഗ് ലൈസൻസ് … Continue reading പരിശോധന കർശനമാക്കി ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം; കണ്ടെത്തിയത് 2074 നിയമലംഘനങ്ങൾ