കുവൈറ്റിൽ ഇതുവരെ കോവിഡ് ബാധിച്ചത് 15,000 കുട്ടികൾക്ക്
കുവൈറ്റിൽ 15,000 കുട്ടികൾക്ക് പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഇതുവരെ കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയ സംഘത്തിലെ അംഗം ഡോ. മുഹമ്മദ് അൽ-ഗുനൈം. ഇതിൽ ഏഴ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള കുട്ടികളും കൊറോണ അണുബാധയ്ക്കും അണുബാധ പകരുന്നതിനും ഇരയാകുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം കുട്ടികളും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഫെബ്രുവരി 3 … Continue reading കുവൈറ്റിൽ ഇതുവരെ കോവിഡ് ബാധിച്ചത് 15,000 കുട്ടികൾക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed