ഇതാണ് ഭാഗ്യം :മലയാളി യുവതിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 44.75 കോടി രൂപ സമ്മാനം

അബുദാബി∙ ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 44.75 കോടി രൂപ (2.2 കോടി ദിർഹം) ലഭിച്ചത് തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലിന്. നാലു വർഷമായി അബുദാബിയിലെ ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽഎൽസി എച്ച്ആർ ഉദ്യോഗസ്ഥയായ ലീനയും സഹപ്രവർത്തകരായ ഒൻപത് പേരും ചേർന്ന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യ കടാക്ഷം … Continue reading ഇതാണ് ഭാഗ്യം :മലയാളി യുവതിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 44.75 കോടി രൂപ സമ്മാനം