കുവൈത്തിലെ മസാജ് പാര്‍ലറില്‍ പരിശോധന; നിരവധി പേരെ പിടികൂടി.

കുവൈത്ത് സിറ്റി: മസാജ് പാര്‍ലറുകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാശ്യാസങ്ങള്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യിപ്പിച്ച നിരവധി പുരുഷന്മാരെയാണ് പാർലറിൽ നിന്നും പോലിസ് കണ്ടെത്തിയത്. തങ്ങളെ കൊണ്ട് നിര്‍ബന്ധിച്ചാണ് ഇത്തരം ജോലികള്‍ ചെയ്യിച്ചിരുന്നതെന്ന് ഇരകള്‍ പോലീസിനോട് പറഞ്ഞു. കൂടാതെ സ്ത്രീവേഷത്തിൽ മസാജ് പാർലറിൽ പ്രത്യേക സർവീസുകൾ ചെയ്യാന്‍ യുവാക്കളെ നിർബന്ധിച്ചതായും പരാതികളുണ്ട്. … Continue reading കുവൈത്തിലെ മസാജ് പാര്‍ലറില്‍ പരിശോധന; നിരവധി പേരെ പിടികൂടി.