അടിച്ചു മോനെ :അബുദാബി ബിഗ് ‌ടിക്കറ്റിൽ കുവൈത്തിലുള്ള മലയാളി സഹോദരങ്ങൾക്ക് അരക്കോടിയിലധികം രൂപ സമ്മാനം

അബുദാബി/കുവൈത്ത് സിറ്റി∙ ഇത്തവണത്തെ അബുദാബി ബിഗ് ‌ടിക്കറ്റ് വാരാന്ത്യ ‌നറുക്കെടുപ്പിൽ ഭാഗ്യം കൊയ്ത് മലയാളി ഇരട്ട സഹോദരങ്ങൾ . 2.5 ലക്ഷം ദിർഹം (50.88 ലക്ഷം രൂപ)യാണ് ‌കുവൈത്തിൽ ജോലി ചെയ്യുന്ന ഇരട്ടകളായ മലയാളി കുടുംബത്തിന് ലഭിച്ചത് . ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ‌ജഹ്റ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സായ സവിത നായരുടെ പേരിലെടുത്ത ടിക്കറ്റാണ് സമ്മാനാർഹമായത്ഭർത്താവ് രമേശ് … Continue reading അടിച്ചു മോനെ :അബുദാബി ബിഗ് ‌ടിക്കറ്റിൽ കുവൈത്തിലുള്ള മലയാളി സഹോദരങ്ങൾക്ക് അരക്കോടിയിലധികം രൂപ സമ്മാനം