സമ്പൂർണ ഡിജിറ്റൽ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്

പബ്ലിക് ബാങ്കിംഗ് ലൈസൻസ് വഴി തങ്ങളുടെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലായി നൽകുന്ന പുതിയ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. ഡിജിറ്റൽ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ തുടരുമെന്നും 2022 അവസാനത്തോടെ വ്യവസ്ഥകൾ പാലിക്കുന്ന അപേക്ഷകരുടെ പേരുകൾ പ്രഖ്യാപിക്കുമെന്നും കുവൈറ്റ് സെൻട്രൽ ബാങ്ക് ഓഫ് സൂപ്പർവിഷൻ … Continue reading സമ്പൂർണ ഡിജിറ്റൽ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്