ജാബർ പാലത്തിൽ വെള്ളിയാഴ്ചകളിൽ രാവിലെ സൈക്കിൾ സവാരിക്കാർക്ക് മാത്രം പ്രവേശനം

എല്ലാ വെള്ളിയാഴ്ചയും രാവിലെ ജാബർ പാലം അടച്ച് സൈക്കിളിന് മാത്രം ഉപയോഗിക്കാനുള്ള മുൻ നിർദ്ദേശത്തിന് മുൻസിപ്പൽ കൗൺസിലിന്റെ സാങ്കേതിക സമിതി ഇന്ന് അംഗീകാരം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ശെയ്ഖ് ജാബിര്‍ പാലത്തിലും ദോഹ ലിങ്ക് റോഡിലും സൈക്കിള്‍ സവാരി വിലക്കിയിരുന്നു. ഗതാഗത തിരക്ക് കുറവായതിനാല്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ സൈക്കിള്‍ യാത്രക്കാരെ … Continue reading ജാബർ പാലത്തിൽ വെള്ളിയാഴ്ചകളിൽ രാവിലെ സൈക്കിൾ സവാരിക്കാർക്ക് മാത്രം പ്രവേശനം