നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്തി അഭിഭാഷകൻ കോടതിയില്‍

കുവൈറ്റിൽ “നെറ്റ്ഫ്ലിക്സ്” പ്ലാറ്റ്ഫോം നിരോധിക്കണമെന്ന് ആവശ്യപ്പെറട്ട് അഭിഭാഷകൻ. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് തടയണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയങ്ങൾക്കും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്കും എതിരെ ഹൈക്കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്. അടുത്തിടെ നിർമ്മിച്ച് അവതരിപ്പിച്ച അറബ് സിനിമയായ ‘പെർഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ്’, പൊതുജന രോഷത്തിനും, , പല രംഗങ്ങളിലൂടെയും ധാർമ്മിക തകർച്ചയിലേക്കും കാരണമായി എന്ന് ആരോപിച്ചാണ് … Continue reading നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്തി അഭിഭാഷകൻ കോടതിയില്‍