ഇന്ത്യൻ തടവുകാരെ കൈമാറുന്നതിനെപ്പറ്റി കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറലുമായി ചർച്ച നടത്തി ഇന്ത്യൻ അംബാസഡർ

ഇന്ത്യൻ അംബാസഡർ എച്ച് ഇ സിബി ജോർജ്ജ് കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറൽ ശ്രീ ധരാർ അൽ-അസൂസിയുമായി കൂടിക്കാഴ്ച നടത്തി. ശിക്ഷിക്കപ്പെട്ട ഇന്ത്യൻ തടവുകാരെ കൈമാറുന്നത്, ദീർഘകാല തടവുകാരുടെ കേസുകൾ, കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ച മറ്റ് കാര്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading ഇന്ത്യൻ തടവുകാരെ കൈമാറുന്നതിനെപ്പറ്റി കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറലുമായി ചർച്ച നടത്തി ഇന്ത്യൻ അംബാസഡർ